അഭിനയം മാത്രമല്ല ശരിക്കും കള്ളനെ പിടിക്കാനും അറിയാം നടന്‍ ജിബിന് | *Kerala

2023-01-28 8,701

'Minnal Murali' Policeman Gibin Gopinath Catches Thief In Real Life, Viral Post | നടുറോഡിലെ കാറില്‍ നിന്നും സ്റ്റീരിയോ മോഷ്ടിച്ച കള്ളനെ സിനിമ സ്റ്റൈലില്‍ പിടികൂടി സിനിമ നടനായ പൊലീസുകാരന്‍. കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥനും നടനുമായ ജിബിന്‍ ഗോപിനാഥാണ് കള്ളനെ കയ്യോടെ പൊക്കിയത്. ജിബിന്റെ കാറില്‍ നിന്നുമാണ് കള്ളന്‍ സ്റ്റീരിയോ മോഷ്ടിക്കാന്‍ ശ്രമിച്ചത്

Videos similaires